മൂന്ന് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

മംഗളൂരു: ശ്രീനിവാസ എഞ്ചിനീയറിങ് കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ മംഗളൂരുവിലെ നേത്രാവതി നദിയില്‍ മുങ്ങി മരിച്ചു. മൂന്നാം വര്‍ഷക്കാരായ ചിത്രദുര്‍ഗ സ്വദേശി ശ്രീറാം(22), ബെല്‍ത്തങ്ങാടിയിലെ വിശാൽ ‍(21), ബിഹാര്‍ സ്വദേശി ശുഭം (21) എന്നിവരാണ് മരിച്ചത്. അഞ്ചു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എട്ടംഗ സംഘമാണ് നീന്താനിറങ്ങിയതെന്ന് കൊണാജെ പൊലീസ് പറഞ്ഞു. 

Tags:    
News Summary - Three Engineering Students Dead in Nethravathi River in Mangalore -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.