കുടുംബത്തിലെ രണ്ടു പേരെ വെടിവെച്ചു കൊന്നു; അക്രമി ആർ.പി.എഫ് കോൺസ്റ്റബിളെന്ന്

രാംഗർ: ഝാർഖണ്ഡിൽ ഒരു കുടുംബത്തിലെ രണ്ടു പേർ വെടിയേറ്റു മരിച്ചു. വെടിവെപ്പിൽ പരിക്കേറ്റ മൂന്നു പേർ ആശുപത്രിയി ൽ ചികിത്സയിലാണ്. ആർ.പി.എഫ് കോൺസ്റ്റബിളാണ് തങ്ങലെ ആക്രമിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

വ്യക്തിപരമായ കാരണങ്ങളാണ് വെടിവെപ്പിന് പിന്നിലെന്ന് സംശയിക്കുന്നതായി രാംഗർ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ പറഞ്ഞു.

Tags:    
News Summary - two-dead-shot-by-rpf-constable-jharkhand-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.