1. അതിരാണിപ്പാടം
(വെസ്റ്റ്ഹിൽ ക്യാപ്റ്റൻ
വിക്രം മൈതാനം)
തിരുവാതിരക്കളി
എച്ച്.എസ്.എസ് -9.00
സംഘനൃത്തം
എച്ച്.എസ് -3.00
2. ഭൂമി
(തളി സാമൂതിരി സ്കൂൾ)
നാടകം എച്ച്.എസ് -9.00
3. കൂടല്ലൂർ
(തളി സാമൂതിരി സ്കൂൾ ഗ്രൗണ്ട്)
ഭരതനാട്യം എച്ച്.എസ്
(പെൺ) -9.00
നാടോടിനൃത്തം എച്ച്.എസ് (ആൺ) -3.00
4. തസ്രാക്ക്
(നടക്കാവ് പ്രൊവിഡൻസ് സ്കൂൾ)
ചവിട്ടുനാടകം എച്ച്.എസ് -9.00
5. ബേപ്പൂർ
(ബീച്ച് ഗുജറാത്തി ഹാൾ)
കുച്ചിപ്പുടി എച്ച്.എസ്
(ആൺ) -9.00
പരിചമുട്ട് എച്ച്.എസ് -3.00
6. നാരകംപുരം
(സെന്റ് ജോസഫ്സ് ബോയ്സ് സ്കൂൾ)
ചെണ്ട തായമ്പക
എച്ച്.എസ്.എസ് -9.00
സ്കിറ്റ് ഇംഗ്ലീഷ്
എച്ച്.എസ്.എസ് -3.00
7. പാണ്ഡവപുരം
(ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ)
കേരളനടനം എച്ച്.എസ്
(പെൺ) -9.00
കേരളനടനം എച്ച്.എസ്.
എസ് (പെൺ) -3.00
8. തൃക്കോട്ടൂർ
(പരപ്പിൽ എം.എസ് സ്കൂൾ)
അറബി സാഹിത്യോത്സവം
പദ്യം ചൊല്ലൽ എച്ച്.എസ് (ആൺ) -9.00
പദ്യം ചൊല്ലൽ എച്ച്.എസ് (പെൺ) -1.00
സംഘഗാനം എച്ച്.എസ് -4.00
9. തിക്കോടി
(പരപ്പിൽ എം.എസ് സ്കൂൾ
ഓഡിറ്റോറിയം)
അറബി സാഹിത്യോത്സവം
വിവർത്തനം എച്ച്.എസ്) -9.00
പോസ്റ്റർ രചന എച്ച്.എസ് -1.00
10. പാലേരി
(ചാലപ്പുറം ഗണപത് ബോയ്സ് സ്കൂൾ)
കഥകളി സംഗീതം എച്ച്.എസ്.എസ് (പെൺ) -9.00
കഥകളി സംഗീതം എച്ച്.എസ് (ആൺ) -1.00
കഥകളി സംഗീതം എച്ച്.എസ്.എസ് (ആൺ) -3.00
11. മൂപ്പിലശ്ശേരി
(ചാലപ്പുറം അച്യുതൻ ഗേൾസ് സ്കൂൾ)
പൂരക്കളി എച്ച്.എസ് -9.00
വഞ്ചിപ്പാട്ട് എച്ച്.എസ്.എസ് -3.00
12 പുന്നയൂർക്കുളം
(ചാലപ്പുറം അച്യുതൻ ഗേൾസ്
എൽ.പി സ്കൂൾ)
കാവ്യകേശി എച്ച്.എസ് -9.00
കാവ്യകേളി
എച്ച്.എസ്.എസ് -12.00
അക്ഷരശ്ലോകം
എച്ച്.എസ് -2.00
അക്ഷരശ്ലോകം
എച്ച്.എസ്.എസ് -4.00
13. ഉജ്ജയിനി
(അശോകപുരം സെന്റ്
വിൻസെന്റ് കോളനി സ്കൂൾ)
തുള്ളൽ എച്ച്.എസ്.എസ് (പെൺ) -9.00
തുള്ളൽ എച്ച്.എസ്.എസ് (ആൺ) -3.00
14. തിരുനെല്ലി
(പുതിയറ എസ്.കെ.
പൊെറ്റക്കാട്ട് ഹാൾ)
വയലിൻ (ഓറിയന്റൽ)
എച്ച്.എസ് -9.00
വയലിൻ (വെസ്റ്റേൺ)
എച്ച്.എസ് -1.00
വയലിൻ (വെസ്റ്റേൺ)
എച്ച്.എസ്.എസ് -3.00
15. മയ്യഴി
(സെന്റ് ആന്റണീസ് യു.പി സ്കൂൾ)
പദ്യം ചൊല്ലൽ കന്നട
എച്ച്.എസ്.എസ് -9.00
പ്രസംഗം കന്നട
എച്ച്.എസ് -12.00
പ്രസംഗം തമിഴ്
എച്ച്.എസ് -3.00
16. തക്ഷൻകുന്ന്
(കാരപ്പറമ്പ് ഗവ. എച്ച്.എസ്.എസ്)
പ്രസംഗം ഹിന്ദി
എച്ച്.എസ് -9.00
പ്രസംഗം ഹിന്ദി
എച്ച്.എസ്.എസ് -1.00
17. അവിടനല്ലൂർ
(വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് സ്കൂൾ)
ശാസ്ത്രീയ സംഗീതം
എച്ച്.എസ് (പെൺ) -9.00
ശാസ്ത്രീയ സംഗീതം
എച്ച്.എസ്.എസ് (ആൺ) -1.00
18. ഊരാളിക്കുടി
(വെസ്റ്റ്ഹിൽ ഫിസിക്കൽ
എജുക്കേഷൻ ഗ്രൗണ്ട്)
മത്സരമില്ല
19. കക്കട്ടിൽ
(എരഞ്ഞിപ്പാലം മർകസ് സ്കൂൾ)
പദ്യം ചൊല്ലൽ ഹിന്ദി -9.00
പദ്യം ചൊല്ലൽ ഹിന്ദി
എച്ച്.എസ്.എസ് -11.00
20. ശ്രാവസ്തി
(ടൗൺ ഹാൾ)
മൂകാഭിനയം
എച്ച്.എസ്.എസ് -9.00
മാപ്പിളപ്പാട്ട് എച്ച്.എസ്
(ആൺ) -2.00
മാപ്പിളപ്പാട്ട് എച്ച്.എസ്.എസ് (പെൺ) -4.00
21. ഖജുരാഹോ
(നടക്കാവ് ജി.ജി.എച്ച്.എസ്.എസ്)
കവിതാ രചന തമിഴ്
എച്ച്.എസ് -9.00
കവിതാ രചന കന്നട
എച്ച്.എസ് -3.00
22. തച്ചനക്കര
(നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ്)
സമസ്യാപൂരണം എച്ച്.എസ് സംസ്കൃതം -9.00
പ്രശ്നോത്തരി സംസ്കൃതം
എച്ച്.എസ് -11.00
ക്വിസ് ഉർദു
എച്ച്.എസ്.എസ് -2.00
23. ലന്തൻ ബത്തേരി
(നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ്)
സംസ്കൃതോത്സവം
കഥാരചന എച്ച്.എസ് -9.00
കവിതാരചന എച്ച്.എസ് -11.00
ഉപന്യാസ രചന
എച്ച്.എസ് -2.00
24. മാവേലിമന്റം
(നടക്കാവ്
ജി.ജി.വി.എച്ച്.എസ്.എസ്)
ജനറൽ
കഥാരചന സംസ്കൃതം
എച്ച്.എസ്.എസ് -9.00
കവിതാരചന സംസ്കൃതം എച്ച്.എസ്.എസ് -11.00
ഉപന്യാസരചന സംസ്കൃതം എച്ച്.എസ്.എസ് -2.00
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.