തിരുവനന്തപുരം: രഞ്ജിത് തമ്പാനെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ ഇടത് സര്‍ക്കാറിന്‍െറ കാലത്തും രഞ്ജിത് തമ്പാനായിരുന്നു അഡീഷനല്‍ എ.ജി. സി.പി.ഐയുടെ ആവശ്യപ്രകാരമാണ് തമ്പാന്‍െറ നിയമനം. മുന്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എയും വനിതാകമീഷന്‍ അംഗവുമായിരുന്ന മീനാക്ഷി തമ്പാന്‍െറ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.