ചരമം: എം.പി. മഹ്മൂദ് 

കോഴിക്കോട്: പരേതനായ കേരള ചീഫ് എന്‍ജിനീയര്‍ ടി.പി. കുട്ട്യാമു സാഹിബിന്‍െറ മകന്‍ റിട്ട. പി.ഡബ്ള്യു.ഡി സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം.പി. മഹ്മൂദ് നിര്യാതനായി. കോഴിക്കോട് സിവില്‍ സ്റ്റേഷനടുത്ത വസതിയിലായിരുന്നു അന്ത്യം. എം.എസ്.എസിന്‍െറ മുന്‍നിര പ്രവര്‍ത്തകനായിരുന്നു. ഡോ. ഒൗസാഫ് അഹ്സന്‍ (അദര്‍ ബുക്ക്സ്) സഹോദരനാണ്. മയ്യത്ത് നമസ്കാരം നാളെ (ബുധന്‍) രാവിലെ ഒമ്പതിന് കാലിക്കറ്റ് സിവില്‍ സ്റ്റേഷന്‍ ഇസ്ലാമിക്സ് സെന്‍റര്‍ പള്ളിയില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.