തൃശൂരിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് 23 പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

തൃശൂർ: തലോറിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബസിടിച്ച് 23 പേർക്ക് പരിക്ക്. വ്യാഴാഴ്ച പുലർച്ചെ നാലോടെയാണ് അപകടം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് മിനി ബസ് ദേശീയപാതയിൽ കേടായികിടന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. 

Tags:    
News Summary - 23 injured in Thrissur after bus crashes into lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.