തിരുവനന്തപുരം: എറണാകുളം മട്ടാഞ്ചേരി വില്ലേജിലെ പുരാവസ്തു സ്മാരകമായ കറുത്ത ജൂതപ്പള്ളിയും സ്ഥലവും ഏറ്റെടുക്കാൻ 91.45 ലക്ഷം രൂപ അനുവദിച്ചു.
തുക സ്പെഷൽ തഹസിൽദാറുടെ (എൽ.എ) അക്കൗണ്ടിലേക്ക് അനുവദിക്കണമെന്ന് എറണാകുളം കലക്ടർ കത്ത് നൽകിയിരുന്നു. അതനുസരിച്ച് തുക തഹസിൽദാറുടെ പബ്ലിക് ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് നൽകുന്നതിന് പുരാവസ്തു ഡയറക്ടർക്ക് അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.