കാൻസർ ബാധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അരുൾകുമാറിനെ ഷാഫി പറമ്പിൽ എം.എൽ.എ സന്ദർശിക്കുന്നു

കാൻസർ ബാധിച്ച സഹപ്രവർത്തകനെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ

കാൻസർ ബാധിച്ച സഹപ്രവർത്തകനെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ.എ. യൂത്ത് കോൺഗ്രസ്സിന്റെ സജ്ജീവ പ്രവർത്തകനും, എലപ്പുള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ പ്രിയപ്പെട്ട സഹപ്രവർത്തകൻ അരുൾകുമാർ കുടലിൽ കാൻസർ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് ​സഹായം അഭ്യർഥിച്ചുകൊണ്ടുള്ള കുറിപ്പ് ഷാഫി പറമ്പിൽ ഫേസ് ബുക്കിലിട്ടത്.

കുറിപ്പിന്റെ പൂർണരൂപം:
യൂത്ത് കോൺഗ്രസ്സിന്റെ സജ്ജീവ പ്രവർത്തകനും, എലപ്പുള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ പ്രിയപ്പെട്ട സഹപ്രവർത്തകൻ അരുൾകുമാർ കുടലിൽ കാൻസർ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇത് വരെയുള്ള ചികിത്സ സംഘടനയുടേയും സഹപ്രവർത്തകരുടേയും പിന്തുണ കൊണ്ട് നടന്നിരുന്നു. തുടർന്നുള്ള ചികിത്സയ്ക്ക് പ്രിയപ്പെട്ടവരുടെ പിന്തുണ അഭ്യർത്ഥിക്കുകയാണ്.
Name : ARULKUMAR S
Account No : 0022053000008166
IFSC Code : SIBL0000022
Branch Name : South Indian Bank, Elapully
Google Pay : 9809611845
Tags:    
News Summary - A colleague has cancer; Shafi Parampil asking for help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.