അബ്ദുൽ നാസർ നിര്യാതനായി

ഹരിപ്പാട്: കാർത്തികപ്പള്ളി തെറ്റിക്കുഴിയിൽ അബ്ദുൽ റഹ്മാന്റെ മകൻ അബ്ദുൽ നാസർ (കുഞ്ഞുനാസർ 44) നിര്യാതനായി. എസ്.വൈ.എസ് ജില്ലമീഡിയ കോ-ഓർഡിനേറ്റർ, എസ്.വൈ.എസ് ആലപ്പുഴ ജില്ല ക്യാബിനറ്റ് അംഗം, ടീം ഒലീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

എസ്.എസ്.എഫ് ഹരിപ്പാട് ഡിവിഷൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മാതാവ് പരേതയായ ഫാത്തിമ ഭാര്യ: ഷമീന, മക്കൾ: ബിലാൽ (മഹ്ദുമിയ ദഅവ കോളജ് ആറ്റിങ്ങൽ), ബാദുഷ (കുമാരപുരം കെ.കെ.കെ.വി.എം.എച്ച്.എസ് എട്ടാം ക്ലാസ് വിദ്യാർഥി) അബ്ദുൽ ബാസിയത്ത് (കെ.കെ.കെ.വി.എം അഞ്ചാം ക്ലാസ് വിദ്യർഥി). സഹോദരങ്ങൾ അബ്ദുൽ ഹമീദ്, അബ്ദുൽ റഷീദ്, ജാരിയത്ത്, പരേതയായ റസീന ബീവി.

Tags:    
News Summary - Abdul Nazar Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.