Manoj Abraham

മനോജ് എബ്രഹാം

എ.ഡി.ജി.പി മനോജ് എബ്രഹാമിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം; മേയ് ഒന്നിന് ചുമതലയേൽക്കും

തിരുവനന്തപുരം: എ.ഡി.ജി.പി മനോജ് എബ്രഹാമിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചു. ഡി.ജി.പി റാങ്കിൽ ഫയർഫോഴ്സ് മേധാവിയായാണ് സ്ഥാനക്കയറ്റം.

നിലവിലെ ഫയർഫോഴ്സ് മേധാവി കെ.പദ്മകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് സ്ഥാനക്കയറ്റം. ഏപ്രിൽ 30നാണ് പദ്മകുമാർ വിരമിക്കുന്നത്. മേയ് ഒന്നിന് മനോജ് എബ്രഹാം ചുമതലയേൽക്കും. നിലവിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാണ് 1994ലെ ബാച്ച് ഐ.പി.എസ് ഓഫിസറായ മനോജ് എബ്രഹാം.

Tags:    
News Summary - ADGP Manoj Abraham promoted to DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.