Asha workers protest

അലവൻസ് പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളെ ആശമാർ ആദരിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ സ​ർ​ക്കാ​ർ ഉ​റ​ച്ച് നി​ൽ​ക്കു​മ്പോ​ൾ ആ​ശ​മാ​ർ​ക്ക് പ്ര​ത്യേ​ക അ​ല​വ​ൻ​സ് പ്ര​ഖ്യാ​പി​ച്ച ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ആ​ശ​മാ​ർ ആ​ദ​രി​ക്കു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​സ​മ​ര​വേ​ദി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്ക് മു​പ്പ​തി​ലേ​റെ ത​ദ്ദേ​ശ സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ളെ​യാ​ണ്ക്ഷ​ണി​ച്ചി​ട്ടു​ള​ള​ത്. ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ​ദ​ർ യൂ​ജി​ൻ പെ​രേ​ര ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

അതേസമയം, ആശമാരുടെ സമരം 70-ാം ദിവസത്തിലേക്കും നിരാഹാര സമരം32-ാം ദിവസത്തിലേക്കും കടന്നു. സമരം ശക്തമായി മുന്നോട്ടുപോകുമ്പോഴും സർക്കാർ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല.

Tags:    
News Summary - ASHA workers honor local bodies that announced allowances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.