വടക്കാഞ്ചേരി: ജനങ്ങളെ ബുദ്ധിമുട്ടിച്ച 'സാത്താെൻറ സന്തതി' ജനപ്രതിനിധിയായ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ മാറ്റം അനിവാര്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ. ഇടതുപക്ഷ ജനാധിപത്യ മുന്നണി വടക്കാഞ്ചേരി നിയോജക മണ്ഡലം കൺവെൻഷൻ ഓട്ടുപാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരേത്ത ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദ സമയത്ത് എൽ.ഡി.എഫ് പൊതുയോഗത്തിൽ ബേബി ജോൺ ഇതേ പരാമർശം നടത്തിയത് വിവാദമായിരുന്നു. ഇതിന് മറുപടിയുമായി അനിൽ അക്കരയും മാതാവും രംഗത്തെത്തിയിരുന്നു.
യോഗത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.എൻ. രാജൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.