ബംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസ്​​; ബിനീഷ്​ കോടിയേരിക്ക്​ ജാമ്യമില്ല

ബംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസ്​​; ബിനീഷ്​ കോടിയേരിക്ക്​ ജാമ്യമില്ല

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ബിനീഷ്​ കോടിയേരിക്ക്​ ജാമ്യമില്ല. ബംഗളൂരു സെഷൻസ്​ കോടതിയാണ്​ ജാമ്യം നിഷേധിച്ചത്​.

23 വരെയാണ് ബിനീഷി​െൻറ ജുഡീഷ്യൽ കസ്​റ്റഡി. എൻഫോഴ്​സ്​മെൻറ്​ ഡയ​റ​ക്​ടറേറ്റ്​ അറസ്​റ്റ്​ ചെയ്​ത ബിനീഷ്​ നവംബർ 11 മുതൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിലാണ്​. 

Tags:    
News Summary - Bineesh Kodiyeri to remain in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.