തൃക്കാക്കരയിലെ നവകേരള സദസ്സിന് ബോംബ് ഭീഷണി. തൃക്കാക്കരയിലെ നവകേരള സദസ്സിന് കുഴിബോംബ് വെക്കുമെന്നാണ് ഭീഷണി കത്തിലുള്ളത്. തൃക്കാക്കരയിൽ ഞായറാഴ്ചയാണ് നവകേരള സദസ്. ഭീഷണിക്കത്ത് ലഭിച്ചത് എറണാകുളം എ.ഡി.എമ്മിെൻറ ഓഫീസിലാണ്. വിഷയത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.