തിരുവനന്തപുരം: ചൂരൽമല ദുരന്തത്തിൽ ഭൂമിയുടെ രേഖകൾ നഷ്ടപ്പെട്ടവർക്ക് നിലവിൽ 101 ആധാര പതിപ്പുകൾ സൗജന്യമായി നൽകിയെന്ന് മന്ത്രി കെ. രാജൻ. രേഖകൾ ലഭ്യമാക്കുന്നതിനായി രജിസ്ട്രേഷൻ വകുപ്പ് മുഖേന നോഡൽ ഓഫീസറെ നിയമിക്കുകയും സംബന്ധമായി ദുരിതബാധിതരുടെ പരാതികൾ കേൾക്കുന്നതിന് ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ദുരിതബാധിതരായ മുഴുവ പേർക്കും നഷ്ടപ്പെട്ട റവന്യൂ ഭൂരേഖകൾ ലഭ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചുവെന്നും എ.പി. അനിൽകുമാറിനെ നിയമസഭയിൽ മന്ത്രി രേഖാമൂലം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.