കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സരിത നായർ നൽകിയ മൊഴിക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഗൂഢാലോചനയാണെന്ന് ക്രൈം പത്രാധിപർ ടി.പി. നന്ദകുമാർ.
സ്വർണക്കടത്ത് കേസിൽ സരിതയുടെ രംഗപ്രവേശനത്തിന് പിന്നിൽ മുഖ്യമന്ത്രിയാണ്. എ.ഡി.ജി.പി എം.ആർ. അജിത്കുമാർ, ഷാജ് കിരൺ, സരിത നായർ, പിണറായി വിജയൻ എന്നിവർ ചേർന്നാണ് മൊഴി നൽകാനുള്ള ഗൂഢാലോചന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.