കുട്ടനാട്ടിൽ സി.പി.എം വിട്ടവർക്ക് അംഗത്വം നൽകി സി.പി.ഐ

കുട്ടനാട്ടിൽ കൂട്ടത്തോടെ സി.പി.എം വിട്ടവർക്ക് പൂർണ അംഗത്വം നൽകി സി.പി.ഐ. 166 പേർക്ക് സി.പി.ഐയിൽ പൂർണ അംഗത്വം നൽകും. 69 പേർക്ക് കാൻഡിഡേറ്റ് മെമ്പർഷിപ്പ് നൽകും. രാമങ്കരി പഞ്ചായത്ത് പ്രസിഡൻറ് ഇനി സി.പി.ഐ അംഗമാകും. ഇവർക്ക് ആറു മാസത്തിനുശേഷം പൂർണ്ണത്വം നൽകും. ബാക്കിയുള്ളവരെ സി.പി.ഐ അനുഭാവികളായി പരിഗണിക്കും. സി.പി.ഐ ജില്ല സെക്രട്ടറി പങ്കെടുത്ത കുട്ടനാട് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച സി.പി.ഐ ജില്ല കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

Tags:    
News Summary - CPI gave membership to those who left CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.