തിരുവനന്തപുരം: ചാനൽ സർവേകളെ തള്ളുകയും കൊള്ളുകയും വേണ്ടെന്ന് സി.പി.എം. ചെറിയ ശതമാനത്തിെൻറ അഭിപ്രായം തേടിയുള്ള സർവേകൾ പൂർണമായി ജനഹിതം വെളിപ്പെടുത്തുന്നില്ല. എന്നാൽ സർവേകളിൽ ചില വിഭാഗങ്ങൾ വിവിധ വിഷയങ്ങളിൽ പ്രകടിപ്പിക്കുന്ന അഭിപ്രായത്തെ സൂചനയായി കാണാം. ഇത്തരം സൂചനകൾ പരിശോധിച്ച് പാർട്ടിയെയും മുന്നണിയെയും പ്രതികൂലമായി ബാധിക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയതിരുത്തൽ നടത്തണമെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് വിലയിരുത്തി.
മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങളിലെ ആൾക്കൂട്ടത്തിൽ അമിത ആത്മവിശ്വാസം വേണ്ട. മുൻകാലത്ത് എൽ.ഡി.എഫ് തോറ്റ തെരഞ്ഞെടുപ്പുകളിലും നേതാക്കൾ പെങ്കടുത്ത യോഗങ്ങളിൽ വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നെന്ന അഭിപ്രായമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.