മദ്യശാലകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം

മദ്യശാലകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി എക്സൈസ് മന്ത്രിയും എക്സൈസ് കമീഷണറും നടത്തിയ ചർച്ചയിലാണ് തീരുമാനം.

 

മദ്യശാലകൾ ഇപ്പോൾ തുറന്നാൽ മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചതു പോലെ ക്രമസമാധാന പ്രശ്നങ്ങൾക്കിടയാകുമെന്ന് യോഗം വിലയിരുത്തി. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ചർച്ച.

Tags:    
News Summary - Decision to not open liquor stores soon-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.