ഡോ. വന്ദന വധക്കേസ്​: പ്രതിയുടെ ഹരജി 21ലേക്ക്​ മാറ്റി

കൊ​ച്ചി: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക്​ ആ​ശു​പ​ത്രി ഹൗ​സ് സ​ർ​ജ​നാ​യി​രു​ന്ന ഡോ. ​വ​ന്ദ​ന​ദാ​സി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി സ​ന്ദീ​പ് ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി ജൂ​ൺ 21ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

ത​നി​ക്കെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കൊ​ല​ക്കേ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ വി​ടു​ത​ൽ ഹ​ര​ജി ത​ള്ളി​യ വി​ചാ​ര​ണ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്റ്റി​സ്​ എ. ​ബ​ദ​റു​ദ്ദീ​ൻ പ​രി​ഗ​ണി​ച്ച​ത്. കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ സ​ർ​ക്കാ​ർ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ഹ​ര​ജി മാ​റ്റി​യ​ത്.

Tags:    
News Summary - Dr Vandana das murder case: Accused's plea postponed to 21st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.