മഴ: വൈദ്യുതി ഉപഭോഗം കുറഞ്ഞു 

മൂ​ല​മ​റ്റം:  സം​സ്ഥാ​ന​ത്ത്​ മ​ഴ ല​ഭി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ൽ 70 ല​ക്ഷം യൂ​നി​റ്റി​​​​െൻറ കു​റ​വ്. ​േമ​യ് മാ​സം 28 മു​ത​ലാ​ണ് വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ൽ കു​റ​വു​വ​ന്ന​ത്. 27ന്​ 710.4 ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി​യാ​യി​രു​ന്നു മൊ​ത്തം ഉ​പ​ഭോ​ഗം. എ​ന്നാ​ൽ 28ന്​ 640.6 ​ല​ക്ഷം യൂ​നി​റ്റി​ലേ​ക്ക് താ​ഴ്ന്നു. 29 ലെ ​ഉ​പ​​ഭോ​ഗം 650.67ഉം 30​ന്​ 610.44 യൂ​നി​റ്റു​മാ​യി കു​റ​ഞ്ഞു. ​

ജൂ​ൺ ഒ​ന്നി​ലെ ഉ​പ​ഭോ​ഗം 640.07 ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു. മ​ഴ ല​ഭി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ  എ​യ​ർ ക​ണ്ടീ​ഷ​ണ​ർ, ഫാ​ൻ, കൂ​ള​ർ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം കു​റ​ഞ്ഞ​താ​ണ് കാ​ര​ണം.  വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​ഞ്ഞ​തോ​ടെ പു​റ​ത്തു​നി​ന്ന്​ എ​ത്തി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ അ​ള​വി​ലും സ​മാ​ന കു​റ​വു​വ​രു​ത്തി. 

Tags:    
News Summary - electricity consumption decrease in rain season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.