പാറശാലയിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പാറശാല: തിരുവനന്തപുരം പാറശാലയിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മുരുകൻ (31) ആണ് മരിച്ചത്. പാറശാല മഹാദേവ ക്ഷേത്രത്തിലെ ആനയാണ് പാപ്പാനെ ചവിട്ടി കൊന്നത്.

രാവിലെ 10.30ന് ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. കുളിപ്പിച്ച ശേഷം തിരികെ ക്ഷേത്രത്തിലേക്ക് കൊണ്ടു വരുമ്പോൾ ആന തുമ്പികൈ കൊണ്ട് പാപ്പാനെ ഉയർത്തി നിലത്തടിച്ച ശേഷം കാൽ കൊണ്ട് ചവിട്ടുകയായിരുന്നു.

 

Tags:    
News Summary - elephant killed pappan in parassala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.