ദേവസ്വം ബോർഡി​െൻറ അനുമതിയില്ലാതെ നടയടച്ചത്​ നിയമവിരുദ്ധം- ഇ.പി ജയരാജൻ

തിരുവനന്തപുരം: ദേവസ്വം ബോർഡി​​​െൻറ അനുമതിയില്ലാതെ ശബരിമല ക്ഷേത്രം നടയടച്ചത്​ നിയമവിരുദ്ധമാണെന്ന്​ മന്ത്രി ഇ.പി ജയരാജൻ. തന്ത്രിയുടേത്​ കോടതിയലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ സമരം നടത്തുന്ന ബി.ജെ.പിക്ക്​ ആത്​മാർഥതയില്ലെന്നും ഇ.പി ജയരാജൻ ആരോപിച്ചു. കാസർഗോഡ്​ വനിതാമതി​ലിനെതിരായ ആക്രമണം ഇതി​​​െൻറ തെളിവാണ്​. ശബരിമലയിലെ യുവതി പ്രവേശനം വിജയത്തി​​​േൻറയോ പരാജയത്തി​​േൻറയോ പ്രശ്​നമല്ലെന്നും നിയമത്തി​​​െൻറ പ്രശ്​നം മാത്രമാണിതെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - E.P Jayarajan on sabarimala women entry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.