ഫസൽ വധം: സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും ഹൈകോടതി നോട്ടീസ് 

കണ്ണൂർ: തലശേരിയിലെ  പി കെ ഫസലിനെ കൊലപ്പെടുത്തിയത് ആർ.എസ്​.എസ്​ ആണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍, തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഫസലി​​​െൻറ സഹോദരന്‍ പി കെ അബ്ദുല്‍സത്താര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്.

Tags:    
News Summary - fasal murder state government high court-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.