കൊടുവള്ളിയിൽ കടക്ക്​ തീ പിടിച്ചു

കൊടുവള്ളിയിൽ കടക്ക്​ തീ പിടിച്ചു

കൊടുവള്ളി: മറിവീട്ടിൽ താഴത്ത് കടക്കു തീ പിടിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം എ.പി മോഹന​​​െൻറ ഉടമസ്ഥതയിലുള്ള സഹായി സ്റ്റോറിനാണ് തീ പിടിച്ചത്.

നരിക്കുനി ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചു. മൊബൈൽ റീചാർജ്ജ് കൂപ്പണുകൾ, മൊബൈൽ അനുബന്ധ ഉപകരണങ്ങൾ, ചെരിപ്പ്, പുസ്ക​തകങ്ങൾ എന്നിവ കത്തി നശിച്ചു.

Tags:    
News Summary - fire at shope in koduvally -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.