തിരുവനന്തപുരം: ദു:ഖ വെള്ളി പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ റേഷന്‍ കടകള്‍ക്കും നാളെ അവധിയാണെന്ന് സിവില്‍ സപ്ലൈ സ് ഡയറക്ടര്‍ അറിയിച്ചു.
ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഡയറക്ടറുടെ അറിയിപ്പ്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ റേഷന്‍ കടകളിലൂടെ സൗജന്യ ഭക്ഷ്യധാന്യ വിതരണം ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.