ആർ.സി.സിയിൽ നിയന്ത്രണം; ക്യാൻസർ ചികിത്സ മുടങ്ങാതിരിക്കാൻ ആശ്രയിക്കാവുന്ന സർക്കാർ ആശുപത്രികൾ ഇതാ

തിരുവനന്തപുരം: കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആർ.സി.സിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ക്യാൻസർ ചികിത്സ മുടങ്ങാതെ തുടരാൻ ആശ്രയിക്കാവുന്ന സർക്കാർ ആശുപത്രികൾ ഓരോ ജില്ലയിലും​.ആർ.സി.സിയുമായി സഹകരിച്ച്​ പ്രവർത്തിക്കുന്ന ആശുപത്രികളാണിവ.


 

Tags:    
News Summary - government hospitals that can be relied upon to prevent cancer treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.