കണിയാമ്പറ്റ:കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ ശശിധരൻ തൂങ്ങിമരിച്ച നിലയിൽ.ഇന്നലെ രാത്രി 11 മണിയോടെയാണ് ആളൊഴിഞ്ഞ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
നാലാം വാര്‍ഡായ ചിത്രമൂലയിലെ സി.പി.എം മെമ്പറാണ് ശശിധരൻ. ശശിധരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡിൽ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.