????? ??????????? ????????????, ??.???. ?????????????, ??.???. ???????????, ???????? ????????????????, ???????????? ????????

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിമാര്‍

കോ​ഴി​ക്കോ​ട് : ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യി ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന്, എ ം.​കെ. മു​ഹ​മ്മ​ദ​ലി, പി.​വി. റ​ഹ്​​മാ​ബി, ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ര്‍, ക​ള​ത്തി​ല്‍ ഫാ​റൂ​ഖ് എ​ന്നി​വ​രെ നി​ശ്ച​യി​ച്ചു.
ഐ.​പി.​എ​ച്ച് ഡ​യ​റ​ക്ട​റാ​യി ഡോ.​കൂ​ട്ടി​ല്‍ മു​ഹ​മ്മ​ദ​ലി, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി ഡോ. ​ആ​ര്‍. യൂ​സു​ഫ്, സ​െൻറ​ര്‍ ഫോ​ര്‍ സ്​​റ്റ​ഡി ആ​ൻ​ഡ്​ റി​സ​ർ​ച്​ സെ​ല്‍ ഡ​യ​റ​ക്ട​റാ​യി ടി. ​മു​ഹ​മ്മ​ദ് വേ​ളം എ​ന്നി​വ​രെ​യും നി​യോ​ഗി​ച്ചു.

എ​ന്‍.​എം. അ​ബ്​​ദു​റ​ഹ്മാ​ന്‍, സാ​ദി​ഖ് ഉ​ളി​യി​ല്‍ എ​ന്നി​വ​ർ അ​സി.​സെ​ക്ര​ട്ട​റി​മാ​രാ​ണ്. കോ​ഴി​ക്കോ​ട് ഹി​റാ സ​െൻറ​റി​ല്‍ ചേ​ര്‍ന്ന സം​സ്ഥാ​ന കൂ​ടി​യാ​ലോ​ച​ന സ​മി​തി​യു​ടെ അ​ഭി​പ്രാ​യം തേ​ടി​യ​ശേ​ഷം സം​സ്ഥാ​ന അ​മീ​ര്‍ എം.​ഐ. അ​ബ്​​ദു​ല്‍ അ​സീ​സാ​ണ് ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

Tags:    
News Summary - Jamaat E Islami State Secretaries -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.