മനാമ: ബഹ്റൈൻ വിദ്യാഭ്യാസ രംഗത്തെ പ്രമുഖനും ഏഷ്യൻ സ്കൂൾ ചെയർമാനുമായ ജോസഫ് തോമസ് (74) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശിയാണ്. 1982ൽ ബഹ്റൈനിൽ എത്തിയ അദ്ദേഹം 1983ലാണ് ഏഷ്യൻ സ്കൂളിന് തുടക്കം കുറിച്ചത്.
ഭാര്യ: എലിസബത്ത് ജോസഫ് (ഏഷ്യൻ സ്കൂൾ മാനേജിങ് ഡയറക്ടർ). മക്കൾ: ലവി ജോസഫ് (ഡയറക്ടർ, ഏഷ്യൻ സ്കൂൾ), ടിമ്മി ജോസഫ് (ബിസിനസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.