Kalabhavan Manis sister Ammini

കലാഭവൻ മണിയുടെ സഹോദരി അമ്മിണി നിര്യാതയായി

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് വെള്ളക്കാട്ട് ആനക്കച്ചിറ വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ അമ്മിണി (77) നിര്യാതയായി. പരേതനായ പ്രശസ്ത നടൻ കലാഭവൻ മണിയും കേരള കലാമണ്ഡലം അസി. പ്രഫസർ ആർ.എൽ.വി. രാമകൃഷ്ണനും സഹോദരങ്ങളാണ്. മക്കൾ: ബേബി, ഗീത, ഹരി. മരുമക്കൾ: സുബ്രൻ, ബാബു, സ്മിത.

Tags:    
News Summary - Kalabhavan Mani's sister Ammini passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.