തലശ്ശേരി: കണ്ണൂർ ജില്ല എംപ്ലോയ്മെന്‍റ് ഓഫിസർ തലശ്ശേരി മട്ടാമ്പ്രം പള്ളിക്ക് സമീപം ശുക്രിയ മൻസിലിൽ കെ. മുഹമ്മദ് അർഷാദ് (48) നിര്യാതനായി.
പരേതനായ മൂലക്കായി അബൂട്ടിയുടെയും മറിയം ബീബിയുടെയും മകനാണ്. കണ്ണൂർ മരക്കാർകണ്ടി വെറ്റില പള്ളിയിലെ വി. റംസീനയാണ് ഭാര്യ. മക്കൾ: അമ്ര സയാന, ഫാത്തിമ റിദാ, മുഹമ്മദ് ഹാറൂൻ. സഹോദരങ്ങൾ: മുഹമ്മദ് അൽത്താഫ്, മുഹമ്മദ് അഷ്ഫാഖ്, ശബാന ഖമർ, സജിന ബീഗം.
ഖബറടക്കം ശനിയാഴ്ച വൈകീട്ട് നാലിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.