കോട്ടയം: കാപ്പ ചുമത്തി യുവാവിനെ ജില്ലയിൽനിന്നും പുറത്താക്കി. പുതുപ്പള്ളി മാമൂട്ടിൽ വീട്ടിൽ ദീപു എന്ന ദിപിൻ വിശ്വ (34) ത്തെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽനിന്നും ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, കറുകച്ചാൽ, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ കവർച്ച, മോഷണം, ഭവനഭേദനം തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.