വെൽഫെയർ പാർട്ടി പ്രകടനം

വെൽഫെയർ പാർട്ടി പ്രകടനം

പടന്ന: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ കൂട്ട അറസ്റ്റ് ചെയ്ത യു.പി പൊലീസിന്റെ നടപടിയിലും വെൽ​ഫെയർ പാർട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് തകർത്ത യോഗിയുടെ ബുൾഡോസർ രാജിനെതിരെയും പ്രതിഷേധിച്ച് പടന്നയിൽ മാർച്ച് നടത്തി. ടി.കെ. അഷ്റഫ്, പി. ലത്തീഫ്, വി.കെ. ജാവിദ് തുടങ്ങിയവർ നേതൃത്വം നൽകി. പടം: വെൽഫെയർ പാർട്ടി പടന്നയിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.