നീലേശ്വരം: തൈക്കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് പൂർണമായും തകർന്നു. കടലിൽ മീൻ പിടിക്കുന്നതിനിടയിൽ ബോട്ടിലെ എൻജിൻ തകരാറിലായി പ്രവർത്തനം നിലച്ചു. കരക്കെത്താനുള്ള ശ്രമത്തിനിടയിൽ തിരമാലയിൽപെട്ട് ബോട്ട് കരയിലെ മൺതിട്ടയിലിടിച്ച് തകർന്നു. ഇടിയുടെ ശക്തിയിൽ ബോട്ടിന്റെ മുഴുവൻ ഭാഗങ്ങളും തകർന്നു. ബോട്ടിലുണ്ടായിരുന്ന നാല് തൊഴിലാളികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മടക്കര സ്വദേശി ജമാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. സംഭവമറിഞ്ഞ് തീരദേശ പൊലീസ് സ്ഥലത്തെത്തി. . പടം: boat33.jpgതൈക്കടപ്പുറത്ത് അപകടത്തിൽപെട്ട ബോട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.