ടിപ്പർ ലോറിയിൽ ഓട്ടോ ഇടിച്ചു; മൂന്നു പേർക്ക് പരിക്ക്

കാ​ഞ്ഞ​ങ്ങാ​ട്: അ​മ്പ​ല​ത്ത​റ മൂ​ന്നാം​മൈ​ൽ പാ​ണ​ത്തൂ​ർ റോ​ഡി​ൽ ടി​പ്പ​ർ ലോ​റി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. പ​റ​ക്ക​ളാ​യി ലെ ​രാ​ഗേ​ഷ് (24), കാ​ലി​ക്ക​ട​വി​ലെ മാ​ധ​വി (44), പ​റ​ക്ക​ളാ​യി​ലെ മാ​ക്കം (70) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ എ​തി​ർ ദി​ശ​യി​ൽ​നി​ന്നും വ​ന്ന ടി​പ്പ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​മ്പ​ല​ത്ത​റ പൊ​ലീ​സ് ഓ​ട്ടോ​ഡ്രൈ​വ​റു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു. 

Tags:    
News Summary - accidant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.