representation image

ഓണാവധിയുടെ മറവിൽ സ്​കൂൾ മതിൽ പൊളിച്ച് റോഡ്;​ 20 പേർക്കെതിരെ കേസ്​

കാസർകോട്​: മഞ്ഞംപാറ ജി.എൽ.പി സ്​കൂളി​െൻറ ചുറ്റുമതിൽ പൊളിച്ച്​ റോഡ്​ നിർമിച്ചതുമായി ബന്ധപ്പെട്ട്​ 20പേർക്കെതിരെ ആദൂർ പൊലീസ്​ കേസെടുത്തു. ഹെഡ്​മാസ്​റ്റർ നൽകിയ പരാതിയിലാണ്​ കേസ്​. ഓണാവധിയുടെ മറവിൽ പരിസരവാസികളായ ചിലർ മതിൽ പൊളിച്ച്​ റോഡ്​ നിർമിച്ചുവെന്നാണ്​ പരാതി. 9000രൂപയുടെ നഷ്​ടവുമുണ്ട്​. പരിസരവാസികൾക്കെതിരെയാണ്​ ​േകസെടുത്തതെന്ന്​ പൊലീസ്​ പറഞ്ഞു.


Tags:    
News Summary - demolition of school wall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.