മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക്‌ ഫാ​മി​ലി ഹെ​ൽ​ത്ത്‌ സെ​ന്റ​ർ, ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ സ്റ്റേ​ഷ​ൻ ടീം ​ഉ​പ്പ​ള എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഗ്​​നി​ര​ക്ഷ പ​രി​ശീ​ല​നം ന​ൽ​കി​യ​പ്പോ​ൾ

അഗ്​നിരക്ഷ പരിശീലനം നൽകി

മ​ഞ്ചേ​ശ്വ​രം: ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ബോ​ധ​വ​ത്ക​രി​ക്കാ​നും മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക്‌ ഫാ​മി​ലി ഹെ​ൽ​ത്ത്‌ സെ​ന്റ​ർ, ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ സ്റ്റേ​ഷ​ൻ ടീം ​ഉ​പ്പ​ള എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശ വ​ർ​ക്ക​ർ എ​ന്നി​വ​ർ​ക്ക് അ​ഗ്​​നി​ര​ക്ഷ പ​രി​ശീ​ല​നം ന​ൽ​കി.

ഹെ​ൽ​ത്ത്‌ സെ​ന്റ​ർ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പ്ര​ഭാ​ക​ർ റൈ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

വീ​ടു​ക​ളി​ല്‍ ദൈ​നം​ദി​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ഗ്യാ​സി​ന്റെ ഉ​പ​യോ​ഗം, തീ​പി​ടി​ത്തം എ​ന്നി​വ​യോ​ടൊ​പ്പം മ​റ്റ് അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി ജീ​വ​ന്‍ത​ന്നെ ര​ക്ഷി​ച്ചേ​ക്കാ​വു​ന്ന പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ളെ​ക്കു​റി​ച്ചു​മാ​ണ്​ പ​രി​ശീ​ല​നം. അ​പ​ക​ട സ​മ​യ​ത്ത് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളു​ടെ ഡെ​മോ​ണ്‍സ്‌​ട്രേ​ഷ​ന്‍ അ​ഗ്‌​നി​ശ​മ​ന സേ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി.

ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ രാ​ജേ​ഷ്, അ​തു​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ദി​ലീ​പ് സ്വാ​ഗ​ത​വും ടി.​എ​സ്. പ്രെ​മി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

News Summary - Fire safety training was given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.