ഗുജറാത്ത്​ മോഡൽ പഠിക്കാൻ കേരളം: എതിർത്ത് പ്രതിപക്ഷം; അനുകൂലിച്ച് ബി.ജെ.പി

തിരുവനന്തപുരം: ഗുജറാത്ത് മോഡൽ ഭരണനിർവഹണം പഠിക്കാനുള്ള കേരള നീക്കത്തെ എതിർത്തും അനുകൂലിച്ചും നേതാക്കൾ.മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി എന്നാണ് ഡല്‍ഹിക്ക് പോകുന്നതെന്നറിഞ്ഞാല്‍ മതിയെന്നാണ് പ്രതിപക്ഷ വിമർശനം. ഗുജറാത്ത് മോഡൽ പഠിക്കാൻ പോകുന്നത് സംസ്ഥാനത്തിന്‍റെ ഗതികേടാണെന്നാണ് ലീഗിന്റെ കടന്നാക്രമണം. ഗുജറാത്ത് മോഡലാണ് ശരിയെന്ന് തെളിഞ്ഞതുകൊണ്ടാണ് കേരളത്തിന്റെ നീക്കമെന്നാണ് ബി.ജെ.പി വാദം. 

Tags:    
News Summary - Kerala to study Gujarat model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.