കൊച്ചി മെട്രോ ഒാടിത്തുടങ്ങി; വൻ ജനത്തിരക്ക്

കൊച്ചി: കേരളത്തി​​​​​​െൻറ ആദ്യ ​െമട്രോ സർവീസി​​​​​​െൻറ കന്നിയാത്രയിൽ പങ്കുകൊണ്ട്​​ ചരിത്രം കുറിക്കാൻ നിരവധി പേർ ആലുവയി​െലത്തി. ആലുവയിൽ നിന്ന്​ പാലാരി വട്ടത്തേക്കും പാലാരിവട്ടത്തു നിന്ന്​ ആലുവയിലേക്കും ഒരേസമയമാണ്​ സർവീസ്​ നടന്നത്​.

രാവിലെ 5.45 ഒാടെ ടിക്കറ്റുകൾ കൊടുത്തു തുടങ്ങിയിരുന്നു. ആദ്യ യാത്രയിൽ തന്നെ പങ്കാളികളാകാൻ യാത്രക്കാരുടെ നീണ്ട നിരയാണ്​ ടിക്കറ്റ്​ കൗണ്ടറിൽ അനുഭവപ്പെട്ടത്​. 10 മിനുട്ട്​ ഇടവിട്ട്​ രാത്രി പത്തു വരെ പ്രതിദിന സർവീസ്​ ഉണ്ടാകും. 

Tags:    
News Summary - kochi metro starts run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.