കൊല്ലം അഞ്ചലിൽ ദമ്പതിമാർ മരിച്ചനിലയിൽ 

കൊല്ലം: ​അഞ്ചൽ ഇടമുളക്കലിൽ ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തി. ഇടമുളക്കൽ അമൃത്​ ഭവനിൽ സുനിൽ (34), ഭാര്യ സുജിനി (24) എന്നിവരെയാണ്​ മരിച്ചനിലയിൽ കണ്ടെത്തിയത്​. 

സുനിലിനെ തൂങ്ങി മരിച്ച നിലയിലും സുജിനിയുടെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലുമായിരുന്നു. ബുധനാഴ്​ച രാവിലെയാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. 
 

Tags:    
News Summary - Kollam Anchal Couple Found Dead -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.