ആലപ്പുഴ: കർഷകസമരത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയർത്തി കിസാൻസഭയുടെ നേതൃത്വത്തിൽ ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് ബുധനാഴ്ച കർഷകമാർച്ച് നടത്തും. ആലപ്പുഴ ഇരുമ്പുപാലം പോസ്റ്റ് ഓഫിസിന് മുന്നിലെ സമരം ജില്ല സെക്രട്ടറി ആര്. സുഖലാൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.