പു​തു​ക്കു​ള​ങ്ങ​ര, ആ​ന​യാ​ർ, തൃ​ക്ക​യ്യി​ൽ പാ​ല​ങ്ങ​ൾ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വരട്ടാറിന്റെ തീരപ്രദേശങ്ങളെ ഇറിഗേഷൻ ടൂറിസത്തിന്റെ ഭാഗമാക്കും -മന്ത്രി റോഷി അഗസ്റ്റിൻ

ചെ​ങ്ങ​ന്നൂ​ർ: ഇ​റി​ഗേ​ഷ​ൻ ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​ക്കി വ​ര​ട്ടാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളെ മാ​റ്റു​ന്ന​തി​നു ജ​ല​വി​ഭ​വ​വ​കു​പ്പി​ന്റെ സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കു​മെ​ന്നു മ​ന്ത്രി റോ​ഷി​അ​ഗ​സ്റ്റി​ൻ. വ​ര​ട്ടാ​ർ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​ർ​ത്തി​യാ​ക്കി​യ പു​തു​ക്കു​ള​ങ്ങ​ര, ആ​ന​യാ​ർ, തൃ​ക്ക​യ്യി​ൽ എ​ന്നീ മൂ​ന്നു​പാ​ല​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മ​ന്ത്രി വീ​ണ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി, ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ശോ​ഭാ വ​ർ​ഗീ​സ്, ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം.​കെ.​സ​ലിം, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി​ജി നൈ​നാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Coastal areas of Varatar will be made part of irrigation tourism - Minister Roshi Augustine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.