ചെങ്ങന്നൂർ: പ്രണയംനടിച്ച് വിവാഹ വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിനിയെ ഓതറ തൈമറവുംകര സ്വദേശി അരുൺ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.
ആഗസ്റ്റ് 30ന് മുളക്കുഴ യക്ഷിമലക്കാവിൽവെച്ച് വിവാഹം നടത്താമെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ച് പ്രതി മുങ്ങുകയായിരുന്നു.
പ്രതിയും കുടുംബവും വീട് പൂട്ടി കടന്നിരിക്കുകയാണ്. സി.ഐ ജോസ് മാത്യുവിെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.