വീട്ടിൽ മദ്യം സൂക്ഷിച്ചയാൾ പൊലീസ് പിടിയിൽ

ജ​യ്ഡ​ൻ ഗി​ൽ ആ​ന്റ​ണി

വീട്ടിൽ മദ്യം സൂക്ഷിച്ചയാൾ പൊലീസ് പിടിയിൽ

ആ​ര്യാ​ട്: വി​ൽ​പ​ന​ക്കാ​യി വീ​ട്ടി​ൽ മ​ദ്യം സൂ​ക്ഷി​ച്ച യു​വാ​വ് അ​റ​സ്റ്റി​ലാ​യി. ആ​ര്യാ​ട് തെ​ക്ക്‌ തു​മ്പോ​ളി സ്വ​ദേ​ശി കാ​ക്ക​രി​യി​ൽ വീ​ട്ടി​ൽ ജ​യ്ഡ​ൻ ഗി​ൽ ആ​ന്റ​ണി​യെ​യാ​ണ്​ (ഗോ​ഡ്​​വി​ൻ -22) ആ​ല​പ്പു​ഴ റേ​ഞ്ച് അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​അ​ബ്ദു​ൾ ഷു​ക്കൂ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച 15 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും 5.2 ലി​റ്റ​ർ ബി​യ​റും മ​ദ്യം വി​റ്റു​കി​ട്ടി​യ 500 രൂ​പ​യും ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - One arrested for holding liqueur in house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.