പൂർവ വിദ്യാർഥി സംഗമം

മൂവാറ്റുപുഴ: എസ്.എന്‍.ഡി.പി ഹൈസ്‌കൂളിലെ 1971, 72 എസ്.എസ്.എല്‍.സി ബാച്ചിന്‍റെ ഒത്തുചേരൽ 22ന് എസ്.എന്‍.ബി.എഡ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. പഠിച്ചിറങ്ങി 50 വർഷം പൂർത്തിയാകുമ്പോൾ ഓർമച്ചെപ്പ് എന്നപേരിലാണ് ഒത്തുചേരൽ. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പൂര്‍വ വിദ്യാർഥികള്‍ കെ. ഘോഷുമായി (9446742715) ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.