വ്യാപാരികൾക്ക്​ പലിശരഹിത വായ്പ

നെടുമ്പാശ്ശേരി: വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി വ്യാപാരികൾക്ക് 10,000 രൂപ പലിശരഹിത വായ്പയായി നൽകും. നെടുമ്പാശ്ശേരി മേഖല മരക്കൻ റയിൽ കോഓപറേറ്റിവ് സൊസൈറ്റിയാണ് 500 വ്യാപാരികൾക്ക് വായ്പ നൽകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.