അരീക്കൽ ഉദ്യാനം പദ്ധതിക്ക്​ തുടക്കം

പിറവം: പാമ്പാക്കുടയിലെ പ്രശസ്തമായ അരീക്കൽ വെള്ളച്ചാട്ടം പ്രദേശത്ത് പുഷ്പ - ഔഷധ ഉദ്യാനം ഒരുക്കുന്ന അരീക്കലുദ്യാനം പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. പാമ്പാക്കുട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് തോമസ് തടത്തിൽ ഉദ്‌ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് നന്ദനൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.