വീട്ടിൽ മരിച്ച നിലയിൽ

വീട്ടിൽ മരിച്ച നിലയിൽ

കുളമാവ്: ഒറ്റക്ക്​ താമസിച്ചിരുന്ന പുത്തൻപുരക്കൽ ശിവപ്രസാദിനെ (42) കണ്ടെത്തി. ഇദ്ദേഹത്തെ രണ്ടുദിവസമായി കാണാനില്ലെന്ന്​ കുളമാവ് പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഞായറാഴ്ച രാവിലെ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ വീട് അകത്തുനിന്ന്​ പൂട്ടിയതായി കണ്ടെത്തി. എസ്‌.ഐമാരായ സി.എ. സലീം, സജീവ് ബെനഡിക്ട് എന്നിവരുടെ നേതൃത്വത്തിൽ പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോഴാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി. ----- tdd mltm ശിവപ്രസാദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.