മികച്ച നഴ്സിങ്​ അധ്യാപികക്കുള്ള അവാർഡ് ഡോ.ടി. രോഹിണിക്ക്

കിഴക്കമ്പലം: കേരള ആരോഗ്യ സര്‍വകലാശാലയുടെ മികച്ച നഴ്‌സിങ്​ അധ്യാപികക്കുള്ള അവാര്‍ഡ് പഴങ്ങനാട് സമരിറ്റന്‍ നഴ്‌സിങ്​ കോളജിലെ അധ്യാപിക ഡോ. ടി. രോഹിണിക്ക് ലഭിച്ചു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമേലില്‍ നിന്ന്​ അവാര്‍ഡ് ഏറ്റുവാങ്ങി. 12 വര്‍ഷമായി സമരിറ്റന്‍ കോളജില്‍ അധ്യാപികയാണ്. സമരിറ്റന്‍ നഴ്‌സിങ്​ കോളജിനുള്ള പുരസ്‌കാരം പ്രിന്‍സിപ്പല്‍ ഡോ.സിസ്​റ്റര്‍ ശാലിനിയും ഏറ്റുവാങ്ങി. പടം: കേരള ആരോഗ്യ സര്‍വകലാശാലയുടെ മികച്ച നഴ്‌സിങ്​ അധ്യാപികക്കുള്ള അവാര്‍ഡ് ഡോ.ടി. രോഹിണി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമേലില്‍നിന്ന്​ ഏറ്റുവാങ്ങുന്നു (em_ea palli 1 nazsing)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.